Sunday, May 19, 2024

2020 അവസാനത്തോടെ കോവിഡ് -19 വാക്സിൻ യുഎഇയിൽ ലഭ്യമാകും

2020 അവസാനത്തോടെയോ 2021 ന്റെ തുടക്കത്തിലോ കോവിഡ് -19 വാക്സിൻ യുഎഇയിൽ ലഭ്യമാകുമെന്നും വാക്‌സിൻ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ യുഎഇയിൽ ആരംഭിച്ചുവെന്നും അധികൃതർ അറിയിച്ചു. ചൈനയുമായുള്ള രാജ്യത്തിന്റെ പങ്കാളിത്തത്തിന്റെ...

കോവിഡ് -19 വാക്‌സിൻ ഒന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ ആരംഭിച്ച ലോകത്തെ ആദ്യ രാഷ്ട്രമായി യുഎഇ

കോവിഡ് -19 വാക്‌സിന്റെ ക്ലിനിക്കൽ ട്രയൽ ആരംഭിച്ച ലോകത്തെ ആദ്യ രാഷ്ട്രമായി യുഎഇ. അബുദാബി ആരോഗ്യ വകുപ്പും ബീജിംഗ് ആസ്ഥാനമായുള്ള മെഡിക്കൽ കമ്പനിയും തമ്മിലുള്ള വീഡിയോ കോൺഫറൻസിലൂടെ ചൊവ്വാഴ്ച...

ഈ വർഷത്തെ ഹജ്ജിൽ യുഎഇ പങ്കെടുക്കില്ല

ഈ വർഷത്തെ ഹജ്ജ് രാജ്യത്ത് താമസിക്കുന്ന തീർത്ഥാടകർക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള സൗദി അറേബ്യയുടെ തീരുമാനത്തെത്തുടർന്ന് ഈ വർഷത്തെ ഹജ്ജിൽ പങ്കെടുക്കില്ലെന്ന് യുഎഇ ഹജ്ജ് അഫയേഴ്‌സ് ഓഫീസ് (എച്ച്‌എ‌ഒ) തിങ്കളാഴ്ച പ്രഖ്യാപിച്ചു....

ജോലിസ്ഥലങ്ങളിലേക്ക് മടങ്ങാനുള്ള ആത്മവിശ്വാസം വർദ്ധിപ്പിച്ച് അൽ ഹോസ്ൻ ആപ്പ്

കോവിഡ് ഭീതിയിൽ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങാനുള്ള ആളുകളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ച് അൽ ഹോസ്ൻ അപ്ലിക്കേഷൻ. സർക്കാർ കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനാൽ ജോലിസ്ഥലങ്ങളിലേക്കും പൊതു സ്ഥലങ്ങളിലേക്കും മടങ്ങിവരാനുള്ള ജനങ്ങളുടെ ആത്മവിശ്വാസം...

ദുബായിൽ തിരിച്ചെത്തുന്നവർ പാലിക്കേണ്ട ക്വാറന്റീൻ നിർദ്ദേശങ്ങളുമായി ടൂറിസം വകുപ്പ്

ദുബായിൽ തിരിച്ചെത്തുന്നവർക്കു വീട്, ഹോട്ടൽ എന്നിവിടങ്ങളിലെ ക്വാറന്റീൻ നിബന്ധനകൾ ദുബായ് ടൂറിസം വകുപ്പ് പുറത്തുവിട്ടു. വീട്ടിൽ ക്വാറന്റീൻ സൗകര്യം ഇല്ലാത്തവർക്ക് സ്വന്തം ചെലവിൽ ഹോട്ടൽ മുറി ഉപയോഗിക്കാമെന്ന് വ്യക്തമാക്കി. ഹോട്ടലുകളുടെ...

ദുബായിലെ സർക്കാർ ഓഫീസുകൾ നാളെ മുതൽ 100 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കും

ദുബായിലെ സർക്കാർ ഓഫീസുകൾ നാളെ മുതൽ 100 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കും. മെയ് 27 ന് ദുബായ് ക്രൗൺ പ്രിൻസും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ്...

കേരളത്തിൽ സർക്കാർ ക്വാറന്റൈൻ വീടുകളിൽ സൗകര്യമില്ലാത്തവർക്ക് മാത്രം; മാർഗരേഖ പുതുക്കി

കേരളത്തിൽ സർക്കാർ ക്വാറന്റൈൻ മാർഗ രേഖ പുതുക്കി. വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശപ്രകാരമാണ് മാർഗരേഖ പുതുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതനുസരിച്ച് വിദേശത്ത് നിന്ന് വരുന്നവരിൽ വീടുകളിൽ ക്വാറന്റൈൻ സൗകര്യമില്ലാത്തവർക്കായിരിക്കും...

ഖത്തറിൽ സര്‍ക്കാര്‍ മേഖലയിലെ പ്രവര്‍ത്തി സമയം ദീര്‍ഘിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

ഖത്തറിൽ സര്‍ക്കാര്‍ മേഖലയിലെ പ്രവര്‍ത്തി സമയം ദീര്‍ഘിപ്പിക്കാന്‍ പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രവര്‍ത്തി സമയം...

ഹ​ജ്ജ്​, ഉംറ സേവന ബിസിനസുകളുടെ ലൈ​സ​ന്‍​സ്​ പു​തു​ക്ക​ല്‍ ഫീസ് ഒഴിവാക്കി യു.​എ.​ഇ

ഹ​ജ്ജ്​, ഉം​റ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബി​സി​ന​സ്​ സ്​​ഥാ​പ​ന​ങ്ങ​ളെ ലൈ​സ​ന്‍​സ്​ പു​തു​ക്ക​ല്‍ ഫീ​സി​ല്‍​നി​ന്ന്​ ഒ​ഴി​വാ​ക്കാ​ന്‍ യു.​എ.​ഇ മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചു. ഈ വര്‍​ഷം മാ​ര്‍​ച്ച്‌​ മു​ത​ല്‍ ഡി​സം​ബ​ര്‍​ വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ്​...

പൊതു സമൂഹത്തിലെ കോവിഡ് സ്വാധീനമറിയാൻ ദുബായ് പോൾ ആരംഭിച്ചു

പൗരന്മാരുടെയും താമസക്കാരുടെയും ജീവിതത്തിൽ കോവിഡ് -19 എത്രമാത്രം സ്വാധീനം വരുത്തി എന്ന് വിലയിരുത്തുവാൻ ദുബായ് പോൾ എന്ന വോട്ടെടുപ്പ് സംവിധാനം നടപ്പിലാക്കുന്നു.മുഹമ്മദ്‌ ബിൻ റാഷിദ്‌ സ്‌കൂൾ‌ ഓഫ്‌ ഗവൺ‌മെൻറുമായി (എം‌ബി‌ആർ‌എസ്ജി)...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news