Friday, May 17, 2024

യുഎഇയിലെ സ്കൂളുകൾ പരീക്ഷകൾ ഓൺലൈൻ ആയി നടത്തി തുടങ്ങി

കോവിഡ് പശ്ചാത്തലത്തിൽ വിദൂര വിദ്യാഭ്യാസ സംവിധാനം തുടരുന്ന യുഎഇയിലെ സ്കൂളുകളിൽ ഇപ്പോൾ പരീക്ഷക്കാലം. ഏപ്രിലിൽ തുടങ്ങിയ ഓൺലൈൻ പഠനത്തിനിടയിൽ ഇപ്പോൾ പരീക്ഷകൾ നടത്തുന്നതിന് രാജ്യത്തെ സ്കൂളുകൾ നൂതന മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത്....

മാർച്ച് ഒന്നിന് മുമ്പ് വിസ കഴിഞ്ഞവർക്ക് പിഴയടയ്ക്കാതെ ഓഗസ്റ്റ് 18 നകം യുഎഇ യിൽ നിന്ന് പുറത്തു പോകാം

യുഎഇ യിൽ മാർച്ച് ഒന്നിന് മുമ്പ് കാലഹരണപ്പെട്ട വിസയുള്ളവർക്ക് ഓഗസ്റ്റ് വരെ പിഴയില്ലാതെ രാജ്യം വിടാമെന്ന് മുതിർന്ന ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു. തിങ്കളാഴ്ച നടന്ന വിദൂര പത്രസമ്മേളനത്തിൽ ഫെഡറൽ അതോറിറ്റി...

ഒരാഴ്ചത്തേക്ക് കൂടി യാത്രാ വിലക്ക് നീട്ടി അബൂദാബി

അബുദാബിയിൽ പ്രവേശിക്കുന്നതിനും അവിടെ നിന്നും പുറത്തു പോകുന്നതിനുമുള്ള നിയന്ത്രണങ്ങൾ ജൂൺ 9 മുതൽ ഒരാഴ്ച കൂടി നീട്ടിയതായി അധികൃതർ അറിയിച്ചു.കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുന്നതിനായി ബൃഹത്തായ കോവിഡ് -19 പരിശോധന...

എൻ.ഒ.സി നിയമം ഒഴിവാക്കി ഒമാൻ; അടുത്ത വർഷം ജനുവരി മുതൽ പ്രാബല്ല്യത്തിൽ വരും

വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട നോ ഒബ്​ജക്ഷൻ നിയമം ഒമാൻ ഒഴിവാക്കി. ഇത്​ പ്രകാരം ഒരു തൊഴിലുടമക്ക്​ കീഴിൽ രണ്ട്​ വർഷം പൂർത്തിയാക്കിയ വിദേശ തൊഴിലാളിക്ക്​ ആവശ്യമെങ്കിൽ മറ്റൊരു കമ്പനിയിലേക്ക്​ ജോലി...

കൊറോണ വൈറസ് റിലീഫ്: അബുദാബിയിലെ 733 തൊഴിലാളികൾക്ക് വീട്ടുവാതിൽക്കൽ വേതനം ലഭിക്കും

ശമ്പളമില്ലാത്ത അവധിയെക്കുറിച്ച് പരാതി നൽകിയ നൂറുകണക്കിന് തൊഴിലാളികൾക്ക് അവരുടെ താമസസ്ഥലങ്ങളിൽ ശമ്പളം ലഭിക്കുമെന്ന് അബുദാബിയിലെ ലേബർ കോടതി ശനിയാഴ്ച അറിയിച്ചു. കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി, അവരുടെ ശമ്പളം ക്ലെയിം...

കോവിഡ്-19: നിയമലംഘകരുടെ ഫോട്ടോയും വിവരങ്ങളും പബ്ലിഷ് ചെയ്ത് യുഎഇ

കൊറോണ വൈറസ് സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് പിഴ ചുമത്തിയ നിയമലംഘകരുടെ ഫോട്ടോകൾ പ്രസിദ്ധീകരിച്ച് യുഎഇ. ഔദ്യോഗിക കോവിഡ് -19 സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള...

രാജ്യത്തെ 9 മില്യൺ ജനങ്ങളെ കോവിഡ് ടെസ്റ്റ് ചെയ്യാനൊരുങ്ങി യു.എ.ഇ

ലോകത്തിലെ ഏറ്റവും സമഗ്രമായ ടെസ്റ്റിംഗ്, ട്രേസിംഗ് ഭരണകൂടമായി മാറിയ യുഎഇ രാജ്യത്തെ 9 മില്യൺ ജനങ്ങളെ കോവിഡ് ടെസ്റ്റ് ചെയ്യാനൊരുങ്ങുന്നു.ഇതുവരെ 2 ദശലക്ഷം ആളുകളെ ടെസ്റ്റ് ചെയ്തു. ഇനി മുഴുവൻ...

ഡി.എച്ച്.എ ആരോഗ്യ പ്രവർത്തകർക്ക് 3 ഡി പ്രിന്റഡ് ഫെയ്സ് മാസ്ക് ബക്കിളുകൾ നൽകി ദുബായ് പോലീസ്

ദുബൈ ഹെൽത്ത് അതോറിറ്റിയിലെ ജീവനക്കാർക്ക് ദുബായ് പോലീസ് 1,500 ത്രീഡി പ്രിന്റുചെയ്ത ഫെയ്സ് മാസ്ക് ബക്കിളുകൾ നൽകി. കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിന് മുൻ‌നിര പ്രവർത്തകർ നടത്തിയ നിരന്തരമായ...

ജൂൺ 22 വരെ അബുദാബിയിൽ 50% ട്രാഫിക് ഫൈൻ ഇളവ്

ട്രാഫിക് പിഴയിൽ മൂന്ന് തരം ഇളവുകൾ പ്രഖ്യാപിച്ച് അബുദാബി പോലീസ്. 2020 ഡിസംബർ 22 ന് അവസാനിക്കുന്ന ഫൈനുകൾക്ക് 50 ശതമാനം കിഴിവും ട്രാഫിക് നിയമലംഘനം നടത്തി 60 ദിവസത്തിനുള്ളിൽ...

കോവിഡ് -19 രോഗികൾക്കായുള്ള പ്രത്യേക ആരോഗ്യകേന്ദ്രങ്ങൾ തുറന്ന് അബുദാബി

അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (സെഹ) ബുധനാഴ്ച അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിലും അൽ ഐൻ കൺവെൻഷൻ സെന്ററിലും കോവിഡ് -19 പ്രൈം അസസ്മെന്റ് സെന്ററുകൾ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. പ്രതിദിനം...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news