Thursday, May 2, 2024

യുഎഇ യിൽ ജൂൺ 7 മുതൽ 50% സർക്കാർ ജീവനക്കാർക്ക് ജോലിയിൽ പ്രവേശിക്കാം

ജൂൺ 7 മുതൽ ഫെഡറൽ മന്ത്രാലയങ്ങൾ, ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവയുടെ ആസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന യുഎഇ സർക്കാർ വകുപ്പുകളിലെ 50% ജീവനക്കാർക്ക് ജോലിയിൽ പ്രവേശിക്കാമെന്ന് വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു.

യുഎഇയിൽ ജൂൺ 15 മുതൽ തൊഴിലാളികൾക്ക് ഉച്ചവിശ്രമ സമയം പ്രഖ്യാപിച്ചു

രാജ്യത്ത് വേനൽ കനത്തു തുടങ്ങിയതോടെ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക്​ ഉച്ച വി​ശ്ര​മ സ​മ​യം അ​നു​വ​ദി​ച്ച്‌​ യു.​എ.​ഇ ഗവൺമെന്റ് പ്രഖ്യാപനം. ജൂ​ണ്‍ 15 മു​ത​ല്‍ സെ​പ്​​റ്റം​ബ​ര്‍ 15 വ​രെ​യാ​ണ്​ ജോ​ലി സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഈ...

യു.എ.ഇ യിൽ ഇന്ന് പൊടിയും ചൂടും നിറഞ്ഞ കാലാവസ്ഥ

ബുധനാഴ്ച യുഎഇയിൽ നല്ല ചൂടുള്ളതും പൊടി നിറഞ്ഞതുമായ മറ്റൊരു ദിവസമാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്ര അറിയിപ്പ്. ദുബായിൽ വ്യക്തമായും തെളിഞ്ഞ കാലാവസ്ഥയിലും മിതമായ കാറ്റിനൊപ്പം കുറച്ച് പൊടിപടലങ്ങളുണ്ടാക്കുമെന്ന് എൻ‌സി‌എം പറയുന്നു....

അബുദാബിയിൽ അഞ്ചാം ഘട്ട സാനിറ്റൈസേഷനും കോവിഡ് -19 പരിശോധനയും ഇന്ന് ആരംഭിക്കും

അബുദാബിയിലെ മുസഫ പ്രദേശത്ത് സാനിറ്റൈസേഷൻ പ്രോഗ്രാമിന്റെ അഞ്ചാം ഘട്ടവും കോവിഡ് -19 പരിശോധനയും ഇന്ന് 12, 15, 25 ബ്ലോക്കുകളിൽ ആരംഭിക്കും. ആരോഗ്യ വകുപ്പ് - അബുദാബി, കോവിഡ് -19...

അബുദാബിയിൽ ഇന്നു മുതൽ മൂവ്മെന്റ് പെർമിറ്റ് നിർബന്ധം

അബുദാബിയിൽ ഇന്നു മുതൽ ഒരാഴ്ചത്തേക്ക് എമിറേറ്റുകൾക്കിടയിൽ ഉള്ള യാത്രകൾക്ക് വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ, അത്യാവശ്യകാർക്ക് പുറത്തിറങ്ങാൻ മൂവ്മെന്റ് പെർമിറ്റ് നിർബന്ധമാണെന്ന് അബുദാബി പോലീസ് അറിയിച്ചു. അബുദാബി പോലീസ് വെബ്‌സൈറ്റിൽ ലഭ്യമായിട്ടുള്ള...

പ്രമുഖ എമിറാത്തി പത്രപ്രവർത്തകൻ മുഹമ്മദ് മസൂദ് അൽ മസ്രൂയി അന്തരിച്ചു

യുഎഇയിലെ പ്രമുഖ പത്ര പ്രവർത്തകൻ മുഹമ്മദ് മസൂദ് അൽ മസ്രൂയി അന്തരിച്ചു.യു‌എഇ യിലെ മുൻ‌നിര പത്രപ്രവർത്തകനും മാധ്യമ പ്രൊഫഷണലുകളിലൊരാളായിരുന്നു അൽ മസ്രൂയി. അബുദാബി റേഡിയോ ആന്റ് ടെലിവിഷന്റെ മുൻ ഡയറക്ടർ...

അനുഭവം ഞങ്ങളെ കൂടുതൽ ശക്തരും,മികവും വേഗതയും ഉളളവരാക്കി- ഷെയ്ഖ് മുഹമ്മദ്

കോവിഡ് -19 അനുഭവങ്ങൾ നമ്മൾ എല്ലാവരെയും ശക്തരും,മികവും വേഗതയും ഉളളവരാക്കി മാറ്റിയെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഞായറാഴ്ച...

ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി എമിറേറ്റ്സ് : സ്ഥിതി മോശം

ദുബായ് കേന്ദ്രമായ പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ്, കൊവിഡ് മൂലമുള്ള പ്രത്യാഘാതങ്ങളുടെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടുമെന്ന് സ്ഥിരീകരിച്ചു. ദുബായ് ഗവര്‍മെന്റ് മീഡിയാ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ജോലിക്കാരെ നിലനിര്‍ത്താന്‍ സാധ്യമായതെല്ലാം...

ദുബായിൽ ഫെയ്‌സ് മാസ്ക് ഉപയോഗിക്കുന്നതിന് ഇളവുകൾ പ്രഖ്യാപിച്ചു

ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിലുള്ള ദുബൈയിലെ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് സമിതി വീടിന് പുറത്തും പൊതുസ്ഥലങ്ങളിലും വിവിധ പ്രായക്കാർക്ക് മാസ്കുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള...

റസിഡൻസ് വിസയിലുള്ളവർക്ക് ഇന്നു മുതൽ യുഎഇ യിലേക്ക് തിരിച്ചെത്താം

കോവിഡ് പശ്ചാത്തലത്തിൽ വിവിധ വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നവരും വാലിഡായ റസിഡൻസ് വിസകൾ കൈവശം വച്ചിരിക്കുന്നതുമായ യുഎഇ താമസക്കാർക്ക് ഇന്ന് (ജൂൺ 1) മുതൽ പ്രാദേശിക വിമാനക്കമ്പനികൾ നടത്തുന്ന ഷെഡ്യൂൾ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news