Sunday, May 19, 2024

കേരളത്തിൽ ഇന്ന് കോവിഡ് ഒരാൾക്കുമാത്രം; 10 പേർ കൂടി രോഗമുക്തരായി

0
കേരളത്തിൽ ഇന്ന് ഒരാൾക്ക് രോഗം സ്ഥിരീകിരിച്ചു. ചെന്നൈയിൽ നിന്ന് എറണാകുളത്ത് എത്തിയ വൃക്കരോഗിക്കാണ് രോഗം. പത്തു പേരുടെ ഫലം നെഗറ്റീവ്. ഇവർ കണ്ണൂർ സ്വദേശികളാണ്. സംസ്ഥാനത്ത്...

യു.എ.ഇയിൽ ഇന്ന് 9 മരണവും 553 പുതിയ കോവിഡ് കേസുകളും സ്ഥിരീകരിച്ചു

0
അബുദാബി : യു.എ.ഇയിൽ ഇന്ന് കോവിഡ് ബാധിച്ച് 9 പേർ കൂടി മരിച്ചു. രാജ്യത്തെ കോവിഡ് മരണസംഖ്യ ഇതോടെ 174 ആയി. 553 പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു....

ഒമാനിൽ ഇന്ന് 154 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു

0
ഇന്ന് ഒമാനിൽ154 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതരുടെ എണ്ണം 3112 ആയി. പുതിയ രോഗികളിൽ 112 പേർ വിദേശികളാണ്​....

ട്രംപിന്റെ പരിചാരക സംഘത്തിലെ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
ഡോണള്‍ഡ് ട്രംപിന്റെ പരിചാരക സംഘത്തിലെ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റിനും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനും കോവിഡ് പരിശോധന നടത്തിയെന്നും ഇരുവര്‍ക്കും രോഗമില്ലെന്ന ഫലമാണ് ലഭിച്ചതെന്നും...

കോവിഡ് പോരാട്ടത്തിൽ മുൻനിരയിൽ ആർ.ടി.എ

0
കോവിഡ് പശ്ചാത്തലത്തിൽ നിരവധി ആളുകൾക്ക് ജീവിതം സുഗമമാക്കുന്ന രീതിയിൽ അധിക സേവനങ്ങൾ വാഗ്ദാനം ചെയ്ത് ദുബായ് ആർ.ടി.എ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്നു. ഡെലിവറി സേവനങ്ങൾക്ക് പുറമേ കോവിഡ്...

കോവിഡ്-19: മുസഫയിൽ സാനിറ്റൈസേഷൻ പദ്ധതിയുമായി അബുദാബി

0
അബുദാബിയിലെ ആരോഗ്യവകുപ്പ് മെയ് 9 മുതൽ മുസഫ പ്രദേശത്ത് സമഗ്രമായ ശുചിത്വപരിപാടി ആരംഭിക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. സാനിറ്റൈസേഷൻ ഡ്രൈവ് സമയത്ത്, പ്രദേശത്ത് താമസിക്കുന്ന എല്ലാ തൊഴിലാളികൾക്കും സൗജന്യ...

തിരിച്ചെത്തിയ പ്രവാസികളിൽ എട്ടുപേർ കോവിഡ് ലക്ഷണങ്ങളുമായി ഹോസ്പിറ്റലിൽ

0
ആദ്യ രണ്ട് വിമാനങ്ങളിൽ കേരളത്തിലെത്തിയ പ്രവാസികളെ പരിശോധനകൾ പൂർത്തിയാക്കിയതിൽ, എട്ടു പേരെ രോഗലക്ഷണങ്ങളോടു കൂടി ഹോസ്പിറ്റൽ ഐസോലേഷനിലേക്ക് മാറ്റി. അ​ബൂദബി​യി​ൽ നി​ന്ന്​ കൊ​ച്ചിയി​ലെ​ത്തി​യ അ​ഞ്ച് പേ​രെയും ദുബൈയിൽ നിന്ന്​ കരിപ്പൂരിലെത്തിയ...

മഹാരാഷ്ട്രയില്‍ ഇന്ന് 1,362 പേര്‍ക്കു കൂടി കോവിഡ്

0
മഹാരാഷ്ട്രയില്‍ ഇതുവരെ 18,120 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇന്ന് 1,362 പേര്‍ക്കു കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി രാജേഷ് ടോപെ അറിയിച്ചു. അതേസമയം, സ്വന്തം നാടുകളിലേക്ക് തിരിച്ചു പോകാന്‍...

കോവിഡ്; ബഹ്​റൈനിൽ 197 പേർക്ക്​ കൂടി രോഗം സ്​ഥിരീകരിച്ചു

0
ബഹ്​റൈനിൽ ഇന്ന് 197 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 130 പേർ വിദേശി തൊഴിലാളികളാണ്​. 67 പേർക്ക്​ സമ്പർക്കത്തിലുടെയാണ്​ രോഗം പകർന്നത്​. നിലവിൽ 2125 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​....

സൗദിയിൽ ഇന്ന് 10 മരണം; 1793 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

0
സൗദിയിൽ കോവിഡ്​ ബാധിച്ച്​ വ്യാഴാഴ്​ച ഒമ്പത്​ വിദേശികളടക്കം 10 പേർ മരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 209 ആയി. 1015 പേർക്ക്​ അസുഖം​ ഭേദമായതോടെ രോഗമുക്തരുടെ എണ്ണം 7798...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news