Wednesday, May 8, 2024

ഇടവേളയ്ക്കുശേഷം അബുദാബിയിൽ നിന്നും ആദ്യ ഫ്ലൈറ്റ് ഇന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടു

0
നാട്ടിലേക്ക് തിരിച്ചുള്ള ആദ്യ ഫ്ലൈറ്റിൽ ഇടം കിട്ടിയ കൃഷ്ണദാസ് മേനോൻ വീഡിയോ പങ്കുവയ്ക്കുന്നു.. നാട്ടിലേക്കു യാത്ര തിരിക്കുന്നതിന്റെ...

കേരളത്തിൽ ഇന്ന് ആർക്കും കോവിഡില്ല; 5 പേർ കൂടി രോഗമുക്തരായി

0
കേരളത്തിൽ ഇന്ന് ആർക്കും തന്നെ കോവിഡ് സ്ഥിരീകരിച്ചില്ല, ഇന്ന് അഞ്ചു പേർ കൂടി പൂർണ്ണമായി രോഗമുക്തരാവുകയും ചെയ്തു. കണ്ണൂർ ജില്ലയിൽ നിന്നും മൂന്നുപേരുടെയും കാസർകോട് ജില്ലയിൽ നിന്നും രണ്ടുപേരുടെയും പരിശോധനാഫലമാണ്...

യു.എ.ഇയിൽ ഇന്ന് 8 മരണം; 502 പേർക്ക് കൂടി പുതിയതായി കോവിഡ്

0
അബുദാബി : യു.എ.ഇയിൽ ഇന്ന് കോവിഡ് ബാധിച്ച് 8 പേർ കൂടി മരിച്ചു. രാജ്യത്തെ കോവിഡ് മരണസംഖ്യ ഇതോടെ 165 ആയി. 502 പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു....

ഒമാനിൽ ഇന്ന് 55 പേർക്ക്​ കൂടി കോവിഡ്​

0
ഒമാനിൽ വ്യാഴാഴ്​ച ഒമാനിൽ 55 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതരുടെ എണ്ണം 2958 ആയി. പുതുതായി രോഗം...

മാ​ളു​ക​ൾ​ക്ക് തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി നൽകി അബുദാബി

0
വൈ​റ​സ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ച അ​ബൂ​ദ​ബി എ​മി​റേ​റ്റി​ലെ എ​ല്ലാ മാ​ളു​ക​ളും തു​റ​ക്കാ​ൻ അ​ബൂ​ദ​ബി സാ​മ്പ​ത്തി​ക വി​ക​സ​ന വ​കു​പ്പ് അ​നു​മ​തി ന​ൽ​കി. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത​ട​യാ​നു​ള്ള എ​ല്ലാ മു​ൻ​ക​രു​ത​ൽ...

അബൂദാബിയിൽ അമ്മയും നവജാത ശിശുവും കോവിഡ് മുക്തരായി

0
അബുദാബിയിൽ നിന്നുമുള്ള അമ്മയും നവജാതശിശുവും കൊറോണ വൈറസ് ബാധയിൽ നിന്നും സുഖപ്പെട്ടുവെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു. പലസ്തീനിൽ നിന്നുള്ള റനീൻ അബു സഹറും കുഞ്ഞ് ജാദും ആണ് കൊറോണ വൈറസിനെ...

യു.എ.ഇ യിൽ കോവിഡ് റിക്കവറി എണ്ണം കൂടുന്നു

0
കോവിഡ് -19 ൽ നിന്നുമുള്ള റിക്കവറികളിൽ മെയ് മാസത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ രേഖപ്പെടുത്തി. കഴിഞ്ഞ മാസങ്ങളിൽ ശരാശരി 100 റിക്കവറികൾ ഉണ്ടായിരുന്നപ്പോൾ ഈ മാസം ശരാശരി...

യു.എ.ഇ യിൽ നിന്നും 6500 ഗർഭിണികൾ നാട്ടിലേക്ക് – ഇന്നു പോകുന്നവർ 11 പേർ

0
യുഎഇയിൽ 6,500 സ്ത്രീകൾ ഗർഭാവസ്ഥയുടെ വിവിധ ഘട്ടങ്ങളിൽ ഇന്ത്യയിലേക്ക് മടങ്ങാനുള്ള താൽപര്യം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ട്. ലോകമെമ്പാടുമുള്ള 9,000 ത്തോളം ഗർഭിണികൾ കേരള സർക്കാരിന്റെ ഔദ്യോഗിക പോർട്ടലായ പ്രവാസി കേരലൈറ്റ്...

യു.എ.ഇയിൽ ഇന്ന് 11 മരണം; 546 പേർക്ക് കൂടി കോവിഡ്

0
അബുദാബി : യു.എ.ഇയിൽ ഇന്ന് കോവിഡ് ബാധിച്ച് 11 പേർ കൂടി മരിച്ചു. രാജ്യത്തെ കോവിഡ് മരണസംഖ്യ ഇതോടെ 157 ആയി. 546 പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു....

ബഹ്​റൈനിൽ 122 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു

0
ഇന്ന് ബഹ്​റൈനിൽ 122 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 90 പേർ പ്രവാസി തൊഴിലാളികളാണ്​. 30 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​. രണ്ട്​ പേർ വിദേശത്തുനിന്ന്​ എത്തിയവരാണ്​.

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news