Tuesday, June 18, 2024

ഇന്ത്യയിൽ പുതിയതായി 40,120 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 40,120 പേ​ര്‍​ക്ക് കോ​വി​ഡ് പോസിറ്റിവ് സ്ഥി​രീ​ക​രി​ച്ചു. ഇന്ത്യയിലെ ആകെ രോഗികളില്‍ 21,445 പേരുമായി കേ​ര​ളം ​ത​ന്നെ​യാ​ണ് മു​ന്നി​ല്‍. കഴിഞ്ഞ ദിവസം 585 പേ​ര്‍​കൂ​ടി മ​രി​ച്ച​തോ​ടെ...

കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ഉടൻ

0
കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ഉടൻ. രാജ്യത്ത് ഭാരത് ബയോടെകും ഐ.സി.എം.ആറും സംയുക്തമായി നിര്‍മ്മിക്കുന്ന കോവിഡ് വാക്‌സിനാണ് കോവാക്‌സിൻ. ഡബ്ല്യു.എച്ച്‌.ഒയുടെ അംഗീകാരം ലഭിക്കാത്തതിനാല്‍ വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്കും മറ്റും കോവാക്സിനെ...

യുഎഇയില്‍ പുതിയതായി 1,260 പേര്‍ക്ക് കോവിഡ്

0
യുഎഇയില്‍ 1,260 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം. ചികിത്സയിലായിരുന്ന 1,404 പേര്‍ സുഖം പ്രാപിക്കുകയും 4 പേര്‍ കോവിഡ് മരണത്തിന് കീഴടങ്ങുകയും ചെയ്തു.

യുഎഇയിലേക്കുള്ള യാത്രികര്‍ക്ക് പുതിയ അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

0
യുഎഇയിലേക്ക് പോകുന്നവർക്ക് പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. പുതിയ നിബന്ധനകളുടെ പശ്ചാത്തലത്തില്‍ യുഎഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ വിമാനം പുറപ്പെടുന്ന സമയത്തിന് ആറ് മണിക്കൂര്‍ മുമ്ബ് എയര്‍പോര്‍ട്ടില്‍ എത്തണമെന്നാണ് അധികൃതര്‍...

കേരളത്തിൽ ഇന്ന് 23,500 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ ഇന്ന് 23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3124, മലപ്പുറം 3109, എറണാകുളം 2856, കോഴിക്കോട് 2789, പാലക്കാട് 2414, കൊല്ലം 1633, ആലപ്പുഴ 1440, തിരുവനന്തപുരം 1255,...

പ്രവാസികള്‍ക്ക് ആശ്വാസവുമായി യുഎഇ; യാത്രാവിലക്കില്‍ നാട്ടില്‍ കുടുങ്ങിയവരുടെ വീസ കാലാവധി നീട്ടി

0
പ്രവാസികള്‍ക്ക് ആശ്വാസ പ്രഖ്യാപനവുമായി യുഎഇ. യാത്രാവിലക്കില്‍ നാട്ടില്‍ കുടങ്ങിയവരുടെ താമസ വീസാ കാലാവധി യുഎഇ നീട്ടി. ഡിസംബർ ഒന്‍പത് വരെയാണ് കാലാവധി നീട്ടിയത്. വീസ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് ഐസിഎ,...

അബുദാബിയിലെത്തുന്ന താമസവിസക്കാര്‍ക്ക് 12 ദിവസത്തെ ഹോം ക്വാറന്റീന്‍ നിര്‍ബന്ധം; ഇത്തിഹാദ് എയര്‍ലൈന്‍സ്

0
അബുദാബിയിലെത്തുന്ന താമസവിസക്കാര്‍ക്ക് 12 ദിവസത്തെ ഹോം ക്വാറന്റീന്‍ നിര്‍ബന്ധമെന്ന് ഇത്തിഹാദ് എയര്‍ലൈന്‍.ഇത്തിഹാദ് വെബ്‌സൈറ്റില്‍ യാത്രാ നിബന്ധനകളില്‍ ഭേദഗതി വരുത്തി. എത്തുന്നവര്‍ ക്വാറന്റീന്‍ കാലയളവില്‍ ട്രാക്കിങ് വാച്ച്‌ ധരിക്കണം. കൂടാതെ വീണ്ടും...

യുഎഇ യിൽ മൂന്നിനും 15നും ഇടയില്‍ പ്രായമുള്ളവര്‍ക്ക്​ കോവിഡ്​ വാക്​സിനേഷന്‍ നിര്‍ബന്ധമില്ലെന്ന്​ ആരോഗ്യ മന്ത്രാലയം

0
യുഎഇ യിൽ മൂന്നിനും 15നും ഇടയില്‍ പ്രായമുള്ളവര്‍ക്ക്​ കോവിഡ്​ വാക്​സിനേഷന്‍ നിര്‍ബന്ധമില്ലെന്ന്​ ആരോഗ്യ മന്ത്രാലയം. സ്വയം സന്നദ്ധരായി വരുന്നവര്‍ക്കാണ്​ വാക്​സിന്‍ ലഭ്യമാക്കുക. 47 കേന്ദ്രങ്ങളിലായാണ്​ നിലവില്‍ മൂന്നു മുതല്‍ 17...

ദുബായ് എക്​സ്​പോയിലേക്ക്​ ഇനി 50​ ദിനം

0
വിജ്ഞാനവും ആനന്ദവും സമന്വയിക്കുന്ന, ലോകൈക്യത്തി​െൻറ മനോഹരവേദിയായിത്തീരുന്ന എക്​സ്​പോ 2020 ദുബൈയിലേക്ക്​ ഇനി 50 ദിനങ്ങൾ കൂടി. കോവിഡ്​ മഹാമാരിയെ അതിജീവിച്ച്​ ലോകം പുതിയ കുതിപ്പിന്​ തുടക്കമിടുന്നതി​െൻറ...

അബുദാബിയിൽ വിദേശികൾക്ക് പ്രഫഷനൽ കമ്പനികളുടെ പൂർണ ഉടമകളാവാം​

0
തലസ്​ഥാന എമിറേറ്റിൽ പ്രഫഷനൽ കമ്പനികളുടെ ഉടമസ്ഥാവകാശം പൂർണമായും സ്വന്തമാക്കാൻ വിദേശികളെ അനുവദിക്കും. പുതിയ നിക്ഷേപകരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്​ 604 പ്രഫഷനൽ പ്രവർത്തനങ്ങൾക്ക്​ ലൈസൻസ് വിദേശികൾക്ക്​ അനുവദിക്കാൻ അബൂദബി സാമ്പത്തിക...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,120SubscribersSubscribe

Latest news