കൊ​ച്ചി: കോ​വി​ഡ്- 19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യം വ​ന്നാ​ല്‍ ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ കീ​ഴി​ലു​ള്ള ആ​ശു​പ​ത്രി​ക​ള്‍ വി​ട്ടു​ന​ല്‍​കാ​മെ​ന്ന് കെ​സി​ബി​സി പ്ര​സി​ഡ​ണ്ട് ക​ര്‍​ദിനാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ഫോ​ണി​ല്‍ വി​ളി​ച്ച്‌ അദ്ദേഹം ഇക്കാര്യം അറിയിച്ചു. സ​ഭ​യു​ടെ പി​ന്തു​ണ​യ്ക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി​യ മു​ഖ്യ​മ​ന്ത്രി തു​ട​ര്‍ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ അ​വ​രെ ഉ​പ​യോ​ഗി​ക്കാ​മെ​ന്നും അ​റി​യി​ച്ചു.

പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും സ​ഭ​യു​ടെ പി​ന്തു​ണ ഉ​ണ്ടാ​കു​മെ​ന്നും മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ചു.
ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ര്‍​മാ​ര്‍, ന​ഴ്‌​സുമാര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ​ പ്ര​വ​ര്‍​ത്ത​ക​രു​ടെ സേ​വ​നം വി​ട്ടു​ന​ല്‍​കാ​നു​ള്ള സ​ന്ന​ദ്ധ​ത​യും അ​റി​യി​ച്ചി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here