ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് 19 രോ​ഗ​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യ​ത്ത് സാ​മ്ബ​​ത്തി​ക അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കി​ല്ലെ​ന്നു കേന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍. സാ​മ്ബ​ത്തി​ക ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച ശേഷം മാ​ധ്യ​മ​ങ്ങളോടാണ് ധ​ന​മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

”പ്ര​ത്യേ​ക സാ​മ്ബ​ത്തി​ക പാ​ക്കേ​ജ് ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കും.

എ​ട്ടു മേ​ഖ​ല​ക​ളി​ലാ​ണു സാ​ന്പ​ത്തി​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്കു​ക. ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​ര്‍​ന്നു​വ​രി​ക​യാ​ണ്. രാ​ജ്യ​ത്തു സാ​മ്ബ​ത്തി​ക അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ല്ല. അ​തു​കൊ​ണ്ട് ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കേ​ണ്ട​തി​ല്ലെ​ന്നും ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

എന്നാല്‍ രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ വര്‍ധിക്കുന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം വീ​ണ്ടും രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്നു​ണ്ട്. കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങള്‍ ഉള്‍പ്പടെയുള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തു​മെ​ന്നാ​ണ് നിഗമനം .

LEAVE A REPLY

Please enter your comment!
Please enter your name here