ചൈ​​​​​​​നീ​​​​​​​സ് കോ​​​​​​​ണ്‍​​​​​​​സ​​​​​​​ലേ​​​​​​​റ്റി​​​​​​​നു​​​​​​​ള്ളി​​​​​​​ല്‍ യു​​​​​​​എ​​​​​​​സ് നി​​​​​​​യ​​​​​​​മവ​​​​​​​കു​​​​​​​പ്പ് ഉ​​​​​​​ദ്യോ​​​​​​​ഗ​​​​​​​സ്ഥ​​​​​​​ര്‍ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ക​​​ട​​​ന്നു​​​ക​​​യ​​​റു​​​കയാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം. കോ​​​ണ്‍​​​സ​​​ലേ​​​റ്റ് ജ​​​ന​​​റ​​​ല്‍ ഓ​​​ഫീ​​​സി​​​ല്‍ ബ​​​ലം പ്ര​​​യോ​​​ഗി​​​ച്ച്‌ ക​​​ട​​​ന്നു​​​ക​​​യ​​​റി​​​യ ന​​​ട​​​പ​​​ടി​​​യി​​​ല്‍ ശ​​​ക്ത​​​മാ​​​യി എ​​​തി​​​ര്‍​​​പ്പ് അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ല്‍ പ​​​റ​​​ഞ്ഞു. പ്ര​​​ശ്ന​​​ത്തി​​​ല്‍ ചൈ​​​ന അ​​​നു​​​യോ​​​ജ്യ​​​മാ​​​യ മ​​​റു​​​പ​​​ടി ന​​​ല്‍​​​കും.

ഹൂ​​​സ്റ്റ​​​ണി​​​ലെ കോ​​​ണ്‍​​​സ​​​ലേ​​​റ്റ് ഓ​​​ഫീ​​​സ് ചൈ​​​ന​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള​​​താ​​​ണെ​​​ന്നും ന​​​യ​​​ത​​​ന്ത്ര ക​​​രാ​​​ര്‍ അ​​​നു​​​സ​​​രി​​​ച്ച്‌ യു​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​​​ക്ക് ക​​​ട​​​ക്കാ​​​ന്‍ അ​​​വ​​​കാ​​​ശ​​​മി​​​ല്ലെ​​​ന്നും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു. വ്യാ​​​പാ​​​രം, സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ, ഹോ​​​ങ്കോം​​​ഗ് പ്ര​​​ശ്നം, മു​​​സ്‌​​​ലിം വി​​​ശ്വാ​​​സി​​​ക​​​ള്‍​​​ക്കു​​​നേ​​​രെ​​​യു​​​ള്ള ചൈ​​​ന​​​യു​​​ടെ പീ​​​ഡ​​​നം തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ല്‍ യു​​​എ​​​സു​​​മാ​​​യു​​​ള്ള ബ​​​ന്ധം തീ​​​ര്‍​​​ത്തും വ​​​ഷ​​​ളാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഹൂ​​​സ്റ്റ​​​ണ്‍ സം​​​ഭ​​​വം.

LEAVE A REPLY

Please enter your comment!
Please enter your name here