ജനകീയ കളക്ടറുടെ പ്രവർത്തന ഫലം, കാസർഗോഡ് പുതിയ കോവിഡ് ആശുപത്രി
കാസർഗോഡ് 540 ബെഡ് ഉള്ള പുതിയ ആശുപത്രി തെക്കിൽ വില്ലേജിൽ മുഖ്യമന്ത്രി അനുവദിച്ചു. 15 ഏക്കർ ഭൂമിയിലാണ് ആശുപത്രി വരുന്നത്.
3 മാസത്തിനുള്ളിൽ പ്രവർത്തനമാരംഭിക്കും,ചട്ടഞ്ചാൽ ഭാഗത്താണ് നിശ്ചയിക്കപ്പെട്ട സ്ഥലം പ്രവർത്തനങ്ങളുടെ പെട്ടന്നുള്ള നീക്കങ്ങൾക്ക് സമീപത്തെ കോൺട്രാക്ടർമാരുടെ സഹായവും പ്രസ്തുത വീഡിയോയിൽ കളക്ടർ Dr സജിത്ത് കുമാർ ഐ എ എസ് ജനങ്ങളോട് പറയുന്നുണ്ട്.

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here