ദുബൈ : ദുബായിയിലെ സൗജന്യ പാർക്കിങ് ഏപ്രിൽ 25 വരെ നീട്ടി. ആർ‌ടി‌എയിൽ നിന്നുള്ള അറിയിപ്പനുസരിച്ച് ഏപ്രിൽ 25 രാത്രി 11:59 വരെയാണ് ജനങ്ങൾക്കായി സൗജന്യ പാർക്കിങ് നീട്ടിയിട്ടുള്ളത്. 24 മണിക്കൂർ ദേശീയ സ്റ്റെറിലൈസേഷൻ പദ്ധതിക്ക് അനുസൃതമായാണ് ഈ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here