കൊറോണ ബാധിച്ച് ഇറ്റലിയിൽ വെള്ളിയാഴ്ച രേഖപ്പെടുത്തിയ മരണങ്ങൾ 919. ലോകവ്യാപകമായി കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ, ഒരു ദിവസം ഏറ്റവും അധികം മരണം റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ രാജ്യം ആയി മാറിയിരിക്കുകയാണ് ഇറ്റലി. ഇതോടുകൂടി മരണപ്പെട്ടവരുടെ എണ്ണം 9134 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here