മനാമ: ബഹ്റൈനിൽ 72 പ്രവാസി തൊഴിലാളികൾക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മന്ത്രാലയം റിപ്പോർട്ട് ചെയ്തു. ഇവരുൾപ്പെടെ 73 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 441 ആയി. 12 പേർ പുതുതായി സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 551 പേരാണ് ഇതുവരെ രോഗത്തിൽ നിന്നും മുക്തി നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here