കോവിഡ്-19 വ്യാപനം മൂലം 212 ലോക രാഷ്ട്രങ്ങളിലായി മൂന്നര മില്യണിലധികം ജനങ്ങൾ രോഗബാധിതരായി. ഇതുവരെ നടന്ന കോവിഡ് മരണങ്ങൾ രണ്ടര ലക്ഷം കവിഞ്ഞു. ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടത് യൂറോപ്യൻ രാജ്യങ്ങളിലാണ്. അമേരിക്ക, സ്പെയിൻ, ഇറ്റലി, യുകെ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലാണ് കോവിഡ് കൂടുതൽ വിപത്തുകൾ സൃഷ്ടിച്ചിരിക്കുന്നത്. വിവിധ രാഷ്ട്രങ്ങളിലായി ഇതുവരെ 1.1 മില്യൺ ജനങ്ങൾ രോഗമുക്തി നേടിയിട്ടുണ്ട് .അൻപതിനായിരത്തിലധികം പേർ അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here