പൊതുനിരത്തിൽ ഇറങ്ങുമ്പോൾ ഫേസ് മാസ്കുകൾ ഉപയോഗിക്കുന്നത് നിർബന്ധമാക്കിക്കൊണ്ട് ഉത്തരവിറക്കി മൊറോക്കൻ ഗവൺമെൻറ്. കഴിഞ്ഞ ഒരാഴ്ച കൊണ്ട് രാജ്യത്തുടനീളം കോവിഡ്-19 വ്യാപനം വർദ്ധിച്ചതിനാൽ ആണിത്. മൊറോക്കോയിൽ രേഖപ്പെടുത്തിയ പോസിറ്റീവ് കേസുകൾ 1120 ഉം മരണങ്ങൾ 80 മാണ്. മാർച്ച് 19 മുതൽ മൊറോക്കോയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here