കൊറോണ വൈറസ് ബാധിച്ച് ന്യൂയോർക്കിൽ നാല് മലയാളികൾ കൂടി മരിച്ചു. ഇതോടെ അമേരിക്കയിൽ വെച്ച് മരണപ്പെടുന്ന മലയാളികളുടെ എണ്ണം എട്ടായി. കൊട്ടാരക്കര സ്വദേശി ഉമ്മൻ കുര്യൻ, ജോസഫ് തോമസ്, ഏലിയാമ്മ, ജോൺ ശിൽപ നായർ എന്നിവരാണ് ഇന്നലെ മരണപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here