രാജ്യങ്ങളിലായി പത്തുലക്ഷത്തിലധികം പേർക്ക് കോവിഡ്-19 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ രേഖപ്പെടുത്തിയ മരണങ്ങളുടെ നിരക്ക് 53231. ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ രേഖപ്പെടുത്തിയതും മരണങ്ങൾ സംഭവിച്ചിട്ടുള്ളതും യൂറോപ്പിലാണ്. ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ച കോവിഡ്-19 ലോക രാജ്യങ്ങൾക്ക് നൽകുന്ന സാമ്പത്തിക ആഘാതം ചെറുതല്ല.

കഴിഞ്ഞ ഒരാഴ്ചയായി അമേരിക്കയിൽ മാത്രം തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്ക് അപേക്ഷ നൽകിയത് 6.5 മില്യൺ തൊഴിലാളികളാണ്. യുഎസിൽ വരാനിരിക്കുന്ന ഇലക്ഷനെയും കോവിഡ് ബാധിക്കുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here