ലോകം കൊറോണക്കെതിരെ പോരാടിക്കൊണ്ടിരിക്കുമ്പോള്‍ കണ്ടില്ലെന്ന് നടിക്കാന്‍ സ്വീഡിഷ് രാജകുമാരിയായ സോഫിയ ഹെല്‍കിവിസിനും സാധിച്ചില്ല. കൊട്ടാരത്തും നിന്നും ആശുപത്രി സേവനത്തിനിറങ്ങിയിരിക്കുകയാണ് ഈ മുപ്പത്തിയഞ്ചുകാരി. കാള്‍ ഫിലിപ്പ് രാജകുമാരന്റെ ഭാര്യയാണ് സോഫിയ. ലോകമാകെ കോവിഡ് താണ്ഡവത്തില്‍ അനുനിമിഷം മരണനിരക്കുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഭരണകൂടങ്ങളും ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരുമെല്ലാം കോവിഡിനെ പ്രതിരോധിക്കാനുള്ള പോരാട്ടത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here