രാജ്യത്തെ കോവിഡ് മൂന്നാം തരംഗം അതിന്റെ തീവ്ര സ്വഭാവം പിന്നിട്ടതായി കേന്ദ്രം. കേരളമുൾപ്പടെ എല്ലാ സംസ്ഥാനങ്ങളിലെയും കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായും കേന്ദ്രം വിലയിരുത്തി. 24 ദിവസത്തിനിടെ ദില്ലിയിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരുടെ എണ്ണം 70000 ൽ നിന്ന് 5700 ആയി കുറഞ്ഞു. ജനുവരി ആറിന് ശേഷം ആദ്യമായി ഇന്നലെ പ്രതിദിന കേസുകൾ ഒരു ലക്ഷത്തിന് താഴെയെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here