best malayalam news portal in dubai

വാ​ള​യാ​ര്‍ ക​ഞ്ചി​ക്കോ​ട് ഗ​വ. ഹൈ​സ്​​കൂ​ളി​ല്‍ ന​ട​ത്തി​യ മെ​ഡി​ക്ക​ല്‍, എ​ന്‍​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ല്‍ ഇ​ന്‍​വി​ജി​ലേ​റ്റ​റാ​യി​രു​ന്ന അധ്യാപികയ്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രു​ടെ മ​ക​ള്‍​ക്കും ഭ​ര്‍​ത്താ​വി​നും രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്. ഉ​റ​വി​ടം ക​ണ്ടെ​ത്താ​ന്‍ ആ​രോ​ഗ്യ വ​കു​പ്പ്‌ അ​ന്വേ​ഷ​ണം തു​ട​ങ്ങി. ജൂ​ലൈ 16ന്​ ​ന​ട​ന്ന പ​രീ​ക്ഷ​യി​ല്‍ നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​​​​ങ്കെ​ടു​ത്തി​രു​ന്നു.അ​ധ്യാ​പി​ക​യു​ണ്ടാ​യി​രു​ന്ന ക്ലാ​സ് മു​റി​യി​ല്‍ രാ​വി​ലെ​യും വൈ​കീ​ട്ടു​മാ​യി നാ​ല്‍​പ​തോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ​യെ​ഴു​തി. ഇവരെ നിരീക്ഷണത്തിലാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here