കോവിഡ്-19 നിയന്ത്രണാതീതമായി ലോകരാഷ്ട്രങ്ങളിൽ പടരുന്നു. ഇതുവരെ190 ലധികം രാജ്യങ്ങളിൽ വ്യാപിച്ചു കഴിഞ്ഞ ഈ മഹാമാരി ഇതിനോടകം തന്നെ 60000ത്തിനടുത്തു ജീവന് അപഹരിച്ചു. അമേരിക്കയിലാണ്. ഏറ്റവും കൂടുതൽ കൊറോണ ബാധ രേഖപ്പെടുത്തിയിരിക്കുന്നത്.ഇതുവരെ 2,77161 പോസിറ്റീവ് കേസുകൾ രേഖപ്പെടുത്തിയ അമേരിക്കയിൽ കഴിഞ്ഞ ദിവസം നടന്ന 1321മരണങ്ങൾ ഉൾപ്പെടെ ആകെ മരണനിരക്ക് 7392 ആണ്. ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലും മരണനിരക്ക് 10,000 കവിഞ്ഞു. ലോകത്താകമാനം നാൽപതിനായിരം പേർ ക്രിട്ടിക്കൽ സ്റ്റേജിൽ ആണെന്നും വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here