കേരളത്തിൽ ലോക്ഡൗൺ ഇളവിലും മെഡിക്കൽ സേവനങ്ങൾ, ചികിത്സ, ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നതിന് തുടങ്ങി അടിയന്തര കാര്യങ്ങൾക്കല്ലാതെ അന്തർ സംസ്ഥാന യാത്രയും ജില്ലയ്ക്കു പുറത്തേക്കുള്ള യാത്രയും അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. അന്തർ സംസ്ഥാന യാത്രയ്ക്കും ജില്ലയ്ക്കു പുറത്തേക്കുള്ള യാത്രയ്ക്കും സത്യവാങ്മൂലം കയ്യിൽ കരുതണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here