ദുബായ് : പരിശോധനയിൽ തെറ്റായ റിസൽട്ടുകൾ വന്നതിനെത്തുടർന്ന് ദുബായ് ഹെൽത്ത് അതോറിറ്റി റാപ്പിഡ് ടെസ്റ്റിങ് കിറ്റിന് നിരോധനം ഏർപ്പെടുത്തി.

എല്ലാ സ്വകാര്യ ആശുപത്രികൾക്കും ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങൾക്കും അയച്ച സർക്കുലറിൽ ദ്രുതഗതിയിലുള്ള വൈറൽ ആന്റിബോഡി ടെസ്റ്റിങ് കിറ്റുകൾ ഉപയോഗിക്കുന്നതിൽ നിന്നും വിൽക്കുന്നതിൽ നിന്നും വിട്ടു നിൽക്കാൻ ഡി എച്ച് എ ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here