ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ 5.1 തീവ്രതയിൽ ഭൂകമ്പം രേഖപ്പെടുത്തി. ഒരാൾ മരണപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും അറിയുന്നു.

ടെഹ്റാന് 69 കിലോമീറ്റർ വടക്ക് കിഴക്ക് ദമാവന്ദ് പട്ടണത്തിൽ ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം രേഖപ്പെടുത്തിയിരിക്കുന്നത്. ശക്തമായ ഭൂചലനത്തിനു പിന്നാലെ എട്ടോളം തുടർചലനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here