ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം. ഞായറാഴ്ച വൈകിട്ട് ഇന്ത്യൻ സമയം 5.45ഓടെയാണ് സംഭവം. കിഴക്കന്‍ ഡല്‍ഹിയാണ് പ്രഭവകേന്ദ്രം. ഭൂകമ്പത്തിന്റെ തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 3.5 രേഖപ്പെടുത്തിയതായി ഐ എം ഡി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here