പ​ക​ർ​ച്ച​പ്പ​നി​ക്കെ​തി​രെ അ​ബൂ​ദ​ബി​യി​ലെ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സൗ​ജ​ന്യ ഫ്ലൂ ​വാ​ക്‌​സി​നേ​ഷ​ൻ ന​ൽ​കു​ന്നു. വാ​ക്‌​സി​ൻ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന​തി​ന് അ​ടു​ത്തു​ള്ള പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ കേ​ന്ദ്രം സ​ന്ദ​ർ​ശി​ക്കാ​ൻ അ​ബൂ​ദ​ബി വി​ദ്യാ​ഭ്യാ​സ വൈ​ജ്ഞാ​നി​ക വ​കു​പ്പ് (അ​ഡെ​ക്) അ​ഭ്യ​ർ​ഥി​ച്ചു.

വി​ദ്യാ​ഭ്യാ​സ പ്ര​ക്രി​യ​യു​ടെ തു​ട​ർ​ച്ച ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നൊ​പ്പം വി​ദ്യാ​ർ​ഥി​ക​ളെ പ​ക​ർ​ച്ച​വ്യാ​ധി​യി​ൽ​നി​ന്ന്​ സം​ര​ക്ഷി​ക്കാ​നു​മാ​ണ്​ വാ​ക്​​സി​ൻ ന​ൽ​കു​ന്ന​ത്. ശീ​ത​കാ​ലം ആ​രം​ഭി​ക്കു​ക​യും പ​ക​ർ​ച്ച​പ്പ​നി തു​ട​ങ്ങു​ക​യും ചെ​യ്​​ത​തോ​ടെ​യാ​ണ് അ​ബൂ​ദ​ബി ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും സീ​സ​ണ​ൽ ഇ​ൻ​ഫ്ലു​വ​ൻ​സ വൈ​റ​സ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് ന​ൽ​കാ​നു​ള്ള കാ​മ്പ​യി​ൻ ആ​രം​ഭി​ച്ച​തെ​ന്ന് വി​ദ്യാ​ഭ്യാ​സ വൈ​ജ്ഞാ​നി​ക വ​കു​പ്പ് അ​റി​യി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ വ​ഴി എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും ക​ത്തു​ക​ൾ അ​യ​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here