കൊറോണ വൈറസ് അണുബാധ മൂലം ഖത്തറിൽ ആദ്യ മരണം നടന്നെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ന് ഖത്തറിൽ പുതിയ 28 കൊറോണ വൈറസ് കേസുകൾ സ്ഥിരീകരിക്കുകയും 2 കേസുകൾ സുഖം പ്രാപിച്ചെന്നും മിനിസ്ട്രി ഓഫ് പബ്ലിക് ഹെൽത്ത് അറിയിച്ചു. ഇതോടെ റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം കേസുകളുടെ എണ്ണം 590 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here