പ്രവാസികൾക്ക്​ ഇനി കണ്ണൂർ വിമാനത്താവളം വഴി നാട്ടിലെത്താം. കേന്ദ്ര സർക്കാർ കണ്ണൂർ വിമാനത്താവളത്തെ കൂടി ആദ്യ ഷെഡ്യൂളിൽ ഉൾപ്പെടുത്തി. മേയ്​ 12ന്​ ദുബൈയിൽനിന്നും ആദ്യ വിമാനം കണ്ണൂരിലെത്തും.

ആദ്യ ഷെഡ്യൂളിൽ കേന്ദ്രം കണ്ണൂരിനെ ഉൾപ്പെടുത്തിയിരുന്നില്ല. തീരുമാനം പ്രതിഷേധത്തിനു കാരണമായിരുന്നു. വിപുല സജ്ജീകരണം വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ടെന്ന്​ കിയാൽ എം.ഡി വി. തുളസീദാസ് ‘മാധ്യമ’ത്തോട്​​ പറഞ്ഞു.

കടപ്പാട് : മാധ്യമം

LEAVE A REPLY

Please enter your comment!
Please enter your name here