ഇരുപത്തൊന്നാമത് കാര്‍ഗില്‍ വിജയ ദിവസത്തോടനുബന്ധിച്ച്‌ കാര്‍ഗില്‍ യുദ്ധത്തില്‍ മരണപ്പെട്ട ഇന്ത്യന്‍ സൈനികര്‍ക്ക് ആദരവര്‍പ്പിച്ച്‌ ഫ്രാന്‍സ്.ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള പ്രതിരോധ കൂട്ടുകെട്ടുകള്‍ ചൂണ്ടിക്കാട്ടി ഫ്രാന്‍സ് എപ്പോഴും ഇന്ത്യയോടൊപ്പമുണ്ടെന്ന് ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡറായ ഇമ്മാനുവല്‍ ലെനിന്‍ ട്വീറ്റ് ചെയ്തു.

France Pays Tribute To Indian soldiers on Kargil Victory Day - The Bharat

നിലവില്‍, ഫ്രാന്‍സില്‍ നിന്നും എത്താനുള്ള ആദ്യ ബാച്ച്‌ റഫാല്‍ വിമാനങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ഇന്ത്യ. അതേസമയം, കാര്‍ഗില്‍ വിജയ ദിവസത്തോടനുബന്ധിച്ച്‌ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് നാഷണല്‍ വാര്‍ മെമ്മോറിയല്‍ സന്ദര്‍ശിക്കുകയും യുദ്ധത്തില്‍ പൊരുതിയ സൈനികരെ പ്രത്യേകം ഓര്‍ക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ‘മന്‍ കി ബാത്ത്’-ഇല്‍ 1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരവര്‍പ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here