ഐസിസി ഇന്ത്യ വിസിസ് കിവീസ് ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലിനുള്ള പ്രവചനങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ഇന്ത്യന്‍ പ്ലേയിംഗ് ഇലവനിലേക്ക് തന്‍റെ നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുകയാണ് വെറ്ററന്‍ സ്‌പിന്നര്‍ മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്. സീനിയര്‍ പേസര്‍ ഇഷാന്ത് ശര്‍മ്മയ്‌ക്ക് പകരം യുവതാരം മുഹമ്മദ് സിറാജിനെ ടീമില്‍ ഉള്‍പ്പെടുത്തണം എന്നാണ് ഹര്‍ഭജന്റെ അഭിപ്രായം.

മുഹമ്മദ് സിറാജിന്‍റെ ഫോമും പേസും ആത്മവിശ്വാസവുമാണ് ഇഷാന്തിനെ മാറ്റി നിര്‍ത്തി അദേഹത്തെ തിരഞ്ഞെടുക്കാന്‍ ഹര്‍ഭജനെ പ്രേരിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here