എഫ്‌ഐഎച്ച്‌ ഹോക്കി പ്രോ ലീഗ് രണ്ടാം സീസണ്‍ ഈ വര്‍ഷം നടത്തില്ല. അടുത്ത വര്‍ഷം 2021 ജൂണ്‍ വരെ നീട്ടി. കൊവിഡ്-19 ലോകമെമ്ബാടും മഹാമാരിയായ സാഹചര്യത്തിലാണ് ഹോക്കി മത്സരം നീട്ടിവെക്കുന്നത്. ഹോക്കി രണ്ടാം സീസണ്‍ ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയായിരുന്നു നടക്കേണ്ടിയിരുന്നത്.

കൊവിഡ് മൂലം പിന്നീട് നിര്‍ത്തിവെക്കുകയായിരുന്നു. ലീഗിന്റെ അടുത്ത മത്സരം 2021 സപ്റ്റംബറില്‍ തുടങ്ങി 2022 ജൂണ്‍ വരെ നടക്കുമെന്നാണ് എഫ്‌ഐഎച്ച്‌ അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here