ഇ​ന്ത്യ​ക്കെ​തി​രാ​യ ടെ​സ്റ്റ് ക്രി​ക്ക​റ്റ് പ​ര​മ്ബ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ന് മു​മ്ബ് ഇം​ഗ്ല​ണ്ടി​ന് ല​ഭി​ക്കു​ക മൂ​ന്നു പ​രി​ശീ​ല​ന ദി​ന​ങ്ങ​ള്‍ മാ​ത്രം. ഫെ​ബ്രു​വ​രി അ​ഞ്ചി​ന് ചെ​ന്നൈ​യി​ലാ​ണ് പ​ര​മ്ബ​ര​യി​ലെ ആ​ദ്യ ടെ​സ്റ്റ് ന​ട​ക്കു​ന്ന​ത്.

ശ്രീ​ല​ങ്ക​ന്‍ പ​ര്യ​ട​ന​ത്തി​ന് ശേ​ഷ​മാ​ണ് ഇം​ഗ്ല​ണ്ട് ടീം ​ഇ​ന്ത്യ​യി​ല്‍ എ​ത്തു​ന്ന​ത്. ബു​ധ​നാ​ഴ്ച ചെ​ന്നൈ​യി​ല്‍ വ​ന്നി​റ​ങ്ങു​ന്ന ഇം​ഗ്ല​ണ്ടി​ന് ആ​റു ദി​വ​സ​ത്തെ നി​ര്‍​ബ​ന്ധി​ത ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യ​ണം. അ​തി​നു ശേ​ഷം മാ​ത്ര​മേ പ​രി​ശീ​ല​ന​ത്തി​ന് ഇ​റ​ങ്ങാ​ന്‍ സാ​ധി​ക്കൂ.

നാ​ലു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്ബ​ര​യി​ലെ ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളും ചെ​ന്നൈ​യി​ലാ​ണ് ന​ട​ക്കു​ന്ന​ത്. ശ്രീ​ല​ങ്ക​ന്‍ പ​ര്യ​ട​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത ബെ​ന്‍ സ്റ്റോ​ക്സ്, ജോ​ഫ്രാ ആ​ര്‍​ച്ച​ര്‍, റോ​റി ബേ​ണ്‍​സ് എ​ന്നി​വ​ര്‍ ഞാ​യ​റാ​ഴ്ച ഇ​ന്ത്യ​യി​ല്‍ എ​ത്തി​യി​രു​ന്നു. ഇ​വ​ര്‍​ക്ക് അ​ഞ്ച് ദി​വ​സം പ​രി​ശീ​ല​ന​ത്തി​നു​ള്ള അ​വ​സ​ര​മു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here