ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ്​ ഫു​ട്​​ബാ​ള്‍ ആ​റാം സീ​സ​ണി​ല്‍ കാ​ഴ്​​ച​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ​ര്‍​ധ​ന​യെ​ന്ന്​ റി​പ്പോ​ര്‍​ട്ട്. ടി.​വി-​ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ്​​ഫോ​മു​ക​ളി​ലൂ​ടെ ക​ളി ക​ണ്ട​വ​രു​ടെ എ​ണ്ണം മു​ന്‍ സീ​സ​ണു​ക​ളേ​ക്കാ​ള്‍ 51 ശ​ത​മാ​ന​ത്തോ​ളം വ​ര്‍​ധി​ച്ചു. ബ്രോ​ഡ്കാ​സ്​​റ്റ്​ ഓ​ഡി​യ​ന്‍​സ്​ റി​സേ​ര്‍​ച്ച്‌​ കൗ​ണ്‍​സി​ല്‍ ഇ​ന്ത്യ​യാ​ണ്​ ഇ​തു സം​ബ​ന്ധി​ച്ച ക​ണ​ക്ക്​ പു​റ​ത്തു​വി​ട്ട​ത്. 168 ദ​ശ​ല​ക്ഷ​ത്തി​ല്‍​നി​ന്ന്​ 261 ദ​ശ​ല​ക്ഷ​ത്തി​ലേ​ക്കാ​ണ്​ കാ​ഴ്​​ച​ക്കാ​രു​ടെ എ​ണ്ണം കു​തി​ച്ച​ത്.

ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍ ക​ണ്ട മ​ത്സ​രം കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സും എ.​ടി.​കെ​യും ത​മ്മി​ല്‍ ഒ​ക്​​ടോ​ബ​ര്‍ 20ന്​ ​കൊ​ച്ചി​യി​ല്‍ ന​ട​ന്ന ഉ​ദ്​​ഘാ​ട​ന മ​ത്സ​ര​മാ​ണ്.
മു​ന്‍​വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ ഇ​ര​ട്ടി​യാ​യ​താ​യാ​ണ്​ റി​പ്പോ​ര്‍​ട്ട്. സ്​​റ്റാ​ര്‍ സ്​​പോ​ര്‍​ട്​​സി​​െന്‍റ​യും സ്​​റ്റാ​ര്‍ ഇ​ന്ത്യ​യു​ടെ​യും നെ​റ്റ്​​വ​ര്‍​ക്കി​ല്‍ ഏ​ഴ്​ ഭാ​ഷ​ക​ളി​ലാ​യി 11 ചാ​ന​ലു​ക​ളി​ലാ​ണ്​ ക​ളി സം​പ്രേ​ഷ​ണം ചെ​യ്​​ത​ത്. ഹോ​ട്ട്​​​സ്​​റ്റാ​ര്‍, ജി​യോ ടി.​വി ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്​​ഫോ​മി​ലും പ്ര​ദ​ര്‍​ശി​പ്പി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here