തിരുവനന്തപുരം: ലേക്ക് ഡൗൺ കാലയളവിൽ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1699 പേര്‍ക്കെതിരെ കേസെടുത്തു. സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 1570 പേരാണ്. 1205 വാഹനങ്ങളും പിടിച്ചെടുത്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി -63, 58, 45
തിരുവനന്തപുരം റൂറല്‍ – 61, 65, 44
കൊല്ലം സിറ്റി – 222, 238, 194
കൊല്ലം റൂറല്‍ – 131, 133, 92പത്തനംതിട്ട – 85, 85, 76
കോട്ടയം – 73, 73, 21
ആലപ്പുഴ – 229, 240, 184
ഇടുക്കി – 92, 31, 17
എറണാകുളം സിറ്റി – 41, 45, 35,
എറണാകുളം റൂറല്‍ -120, 120, 79
തൃശൂര്‍ സിറ്റി – 91, 103, 74
തൃശൂര്‍ റൂറല്‍ – 60, 81, 48
പാലക്കാട് – 46, 53, 40
മലപ്പുറം – 111, 111, 28
കോഴിക്കോട് സിറ്റി – 113, 0, 111
കോഴിക്കോട് റൂറല്‍ – 13, 15, 7
വയനാട് – 67, 33, 52
കണ്ണൂര്‍ – 76, 80, 56
കാസര്‍ഗോഡ് – 5, 6, 2

LEAVE A REPLY

Please enter your comment!
Please enter your name here