പ്ലസ്​ ടു, എസ്​.എസ്​.എൽ.സി പരീക്ഷകൾ മെയ്​ 21നും 29നും ഇടയിൽ നടത്താൻ​ പൊതുവിദ്യാഭ്യാസ വകുപ്പ്​ ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ടെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പൂർത്തിയായ പരീക്ഷകളുടെ മൂല്യനിർണയം മെയ്​ 13ന്​ തുടങ്ങും.

പ്രൈമറി-അപ്പർ പ്രൈമറി അധ്യാപകരുടെ ഓൺലൈൻ പരീശീലനം ആരംഭിച്ചിട്ടുണ്ട്​. വിക്​ടേഴ്​സ്​ ചാനലിലൂടെയും പരീശീലനം നൽകും. സ്​കൂളുകൾ തുറക്കാൻ വൈകിയാലും വിക്​ടേഴ്​സ്​ ചാനലിലൂടെ അധ്യയനം തുടങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here