കോവിഡ്-19 പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മാറ്റിവെക്കപ്പെട്ട എസ്എസ്എൽസി പരീക്ഷകൾ ഈ മാസം അവസാനം 21 അല്ലെങ്കിൽ 26 മുതൽ നടത്താൻ ആലോചിക്കുന്നതായി വിദ്യാഭ്യാസ വകുപ്പ്. അടുത്തടുത്ത ദിവസങ്ങളിൽ ആയി പരീക്ഷകൾ നടത്തുവാനുള്ള നിർദ്ദേശം ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യുമെന്നും സൂചിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here