ഖാര്‍കീവില്‍ നിന്ന്‌ ഒഴുപ്പിക്കല്‍ വൈകും; പരമാവധി ഭക്ഷണവും വെള്ളവും കരുതിവെക്കാന്‍ നിര്‍ദേശം.

കീവില്‍ നിന്നും മുഴുവന്‍ ഇന്ത്യക്കാരെയും ഒഴുപ്പിച്ചു. ആക്രമണം രൂക്ഷമായ ഖാര്‍കീവിലാണ് ഇനി ആളുകള്‍ കുടുങ്ങിയിട്ടുള്ളത്. ഇവിടെ നിന്നുള്ള രക്ഷാദൗത്യം വൈകും. പരമാവധി ഭക്ഷണവും വെള്ളവും കരുതിവെക്കാന്‍ നിര്‍ദേശം. എംബസിയുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കണം. സൈനിക-സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ തങ്ങരുതെന്നും ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here