നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. നാ​ടു​ക​ട​ത്ത​ലും ത​ട​വും പോ​ലു​ള്ള ശി​ക്ഷ​ക​ൾ ആയിരിക്കും സ്വീകരിക്കുന്നത്. ജ​ന​ങ്ങ​ളോ​ട് നി​യ​മ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും മാ​നി​ക്കാ​ൻ പൊ​തു സു​ര​ക്ഷാ അ​സി​സ്റ്റ​ന്റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി മേ​ജ​ർ ജ​ന​റ​ൽ അ​ബ്ദു​ല്ല അ​ൽ റ​ജൈ​ബ് ആവശ്യപ്പെട്ടിട്ടുണ്ട്.

കുവെെറ്റ്: കുവെെറ്റിലെ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി സുരക്ഷാക്രമീകരണങ്ങൾ വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്ത് ക്രമസമാധാനം നിലനിർത്തുന്നതിന് വേണ്ടിയും, നിയമലംഘനങ്ങൾ തടയുന്നതിനുമായി ആണ് ആഭ്യന്തര മന്ത്രാലയം സമഗ്രമായ പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് ആണ് ഇതുസംബന്ധിച്ച് കർശന നിർദേശം നൽകിയിരിക്കുന്നത്.

ശക്തമായ പട്രോളിങ്ങും സുരക്ഷാസേനയുടെ സാന്നിധ്യവും രാജ്യത്ത് ഉണ്ടായിരിക്കും. രണ്ട് ദിവസം ശക്തമായ പരിശോധനയാണ് ഉണ്ടായിരിക്കുക. നിയമം ലംഘിക്കുന്നവരെ കർശനമായി നേരിടും. 310 സുരക്ഷാ പട്രോളിങ്ങുകളിലായി ഏകദേശം 1,950 ഉദ്യോഗസ്ഥർ സഡ്ഡമായി കഴിഞ്ഞു. വാണിജ്യ സമുച്ചയങ്ങൾ, തിരക്കേറിയ സ്ഥലങ്ങൾ, മരുഭൂമികൾ എന്നിവിടങ്ങളിൽ ശക്തമായ നിരീക്ഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

ശക്തമായ പട്രോളിങ്ങും സുരക്ഷാസേനയുടെ സാന്നിധ്യവും രാജ്യത്ത് ഉണ്ടായിരിക്കും. രണ്ട് ദിവസം ശക്തമായ പരിശോധനയാണ് ഉണ്ടായിരിക്കുക. നിയമം ലംഘിക്കുന്നവരെ കർശനമായി നേരിടും. 310 സുരക്ഷാ പട്രോളിങ്ങുകളിലായി ഏകദേശം 1,950 ഉദ്യോഗസ്ഥർ സഡ്ഡമായി കഴിഞ്ഞു. വാണിജ്യ സമുച്ചയങ്ങൾ, തിരക്കേറിയ സ്ഥലങ്ങൾ, മരുഭൂമികൾ എന്നിവിടങ്ങളിൽ ശക്തമായ നിരീക്ഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

രണ്ടു ദിവസങ്ങളിലും രാജ്യത്ത് ഉടനീളം ഉണ്ടാകും. നിയമ ലംഘകരെ കർശനമായി നേരിടും. ഇതിനായി സജ്ജമാക്കി. മരുഭൂമി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷണം ഉണ്ടാകും. കുവൈത്ത് മുനിസിപ്പാലിറ്റി, മെഡിക്കൽ എമർജൻസി സർവിസുകൾ എന്നിവയുടെ ഏകോപനത്തിലാണ് സുരക്ഷാ വിന്യാസങ്ങൾ. പ്രധാന ഹൈവേകൾ, നിരത്തുകൾ, പൊതുഇടങ്ങൾ എന്നിവിടങ്ങളിലും പോലീസ് സാന്നിധ്യം ഉണ്ടാകും. നിയമലംഘകരെ നേരിടാൻ കർശനമായ സംവിധാനങ്ങളോടെയാകും പട്രോളിങ് സംഘം എത്തും.

നിയമം ലംഘിക്കുന്നവർക്കതിരെ ശക്തമായ നടപടി സ്വീകരിക്കും. നാടുകടത്തലും തടവും പോലുള്ള ശിക്ഷകൾ ആയിരിക്കും ഇവർക്കെതിരെ സ്വീകരിക്കുന്നത്. കൂടാതെ രാജ്യത്ത് രണ്ട് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതുവർഷത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി ഞായർ, തിങ്കൾ ദിവസങ്ങളിൽ ആണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

രണ്ട് ദിവസം രാജ്യത്തെ എല്ലാ മന്ത്രാലയങ്ങളും സർക്കാർ സഥാപനങ്ങളും പൊതുഅവധിയായിരിക്കും. ഞായറാഴ്ച വിശ്രമദിനമായും ജനുവരി ഒന്ന് തിങ്കളാഴ്ച ഔദ്യോഗിക അവധിയായും ആണ് കുവെെറ്റ് നൽകിയിരിക്കുന്നത്. സിവിൽ സർവിസ് കമീഷൻ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വെള്ളി , ശനി രാജ്യത്തെ വാരാന്ത്യ അവധി ആയിരുന്നു. ഇതിന്റെ കൂടെ രണ്ട് ദിവസത്തെ അവധി കൂടി ലഭിക്കുന്നതിലൂടെ നാല് ദിവസത്തെ അവധിയാണ് കുവെെറ്റിൽ മൊത്തം ലഭിക്കുന്നത്. നാല് ദിവസം തുടർച്ചയായ അവധി ലഭിച്ചതിനാൽ യാത്ര പോകനുള്ള തയ്യാറെടുപ്പിലാണ് പ്രവാസികൾ. തുടർച്ചയായി അവധി ലഭിച്ച ആശ്വാസത്തിലാണ് സ്വദേശികളായ ജീവനക്കാർ. ജനുവരി രണ്ടിന് ചൊവ്വാഴ്ചയാണ് സ്ഥാപനങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here