വി​പു​ലീ​ക​രി​ച്ച ഹെ​ഡ്​ ഓ​ഫി​സ്​ ഇ​ന്ന്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യ​പ്പെ​ടും

റി​യാ​ദ്: റി​യാ​ദ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ൽ സീ​ടെ​ക് ക​മ്പ​നി പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് 25ാം വാ​ർ​ഷി​ക​വും വി​പു​ലീ​ക​രി​ച്ച ഹെ​ഡ് ഓ​ഫി​സി​െൻറ ഉ​ദ്ഘാ​ട​ന​വും തി​ങ്ക​ളാ​ഴ്​​ച രാ​ത്രി എ​ട്ടി​ന്​ ന​ട​ക്കു​മെ​ന്ന്​ മാ​നേ​ജ്മെൻറ്​ പ്ര​തി​നി​ധി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ബ​ത്​​ഹ​യി​ലെ ശാ​റ റെ​യി​ലി​ൽ റി​യാ​ദ് ബാ​ങ്ക് ബി​ൽ​ഡി​ങ്ങി​ലെ ഓ​ഫി​സി​ലാ​ണ്​ ച​ട​ങ്ങ്. ക​മ്പ​നി ഓ​പ​ണി​ങ്, ജ​ന​റ​ൽ സ​ർ​വി​സ്, ട്രാ​വ​ൽ ആ​ൻ​ഡ്​ ടൂ​റി​സം, സ്​​റ്റ​ഡി അ​ബ്രോ​ഡ്, ഐ.​ടി സൊ​ലൂ​ഷ​ൻ, എ.​ഐ ഇ​ൻ​റ​ഗ്രേ​റ്റ​ഡ് ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റി​ങ്​ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ്​ അ​ൽ സീ​ടെ​ക് ക​മ്പ​നി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

25ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​ന്നാം ഘ​ട്ട​മാ​യി 25 വ്യ​ത്യ​സ്ത ത​രം സ​മ്മാ​ന​പ്പെ​രു​മ​ഴ​യാ​യി ആ​ക​ർ​ഷ​ണീ​യ​മാ​യ പ​ദ്ധ​തി​ക​ളാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ വേ​ണ്ടി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​ന ദി​വ​സം പ​ങ്കെ​ടു​ക്കു​ന്ന ആ​ളു​ക​ൾ​ക്ക് വേ​ണ്ടി അ​ന്നേ​ദി​വ​സം ത​ന്നെ ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി സ​മ്മാ​ന​പ്പെ​രു​മ​ഴ​ക്ക് തു​ട​ക്ക​മി​ടു​ം. ജ​നു​വ​രി ഒ​ന്ന്​ മു​ത​ൽ മാ​ർ​ച്ച് ര​ണ്ട്​ വ​രെ ര​ണ്ടു​മാ​സം നീ​ളു​ന്ന​താ​ണ്​ സ​മ്മാ​ന​പ​ദ്ധ​തി. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ർ​ക്ക് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ടൂ​ർ പാ​ക്കേ​ജു​ക​ൾ (അ​ഞ്ച്​ പേ​ർ​ക്ക്), ഡൊ​മ​സ്​​റ്റി​ക് ടൂ​ർ പാ​ക്കേ​ജു​ക​ൾ (15 പേ​ർ​ക്ക്), ലാ​പ്ടോ​പ്, സ്വ​ർ​ണ നാ​ണ​യ​ങ്ങ​ൾ, എ​ൽ.​ഇ.​ഡി ടി​വി, മൊ​ബൈ​ൽ ഫോ​ൺ, വാ​ഷി​ങ്​ മെ​ഷീ​ൻ, ഫ്രി​ഡ്ജ് തു​ട​ങ്ങി​യ​വ​യാ​ണ്​ സ​മ്മാ​ന​ങ്ങ​ൾ.

LEAVE A REPLY

Please enter your comment!
Please enter your name here