ജിദ്ദ: സൗദിയിൽ ലുലു ഹൈപർമാർക്കറ്റിന്റെ എക്സ്പ്രസ് ഡെലിവറി എല്ലാ ശാഖകളിലും പ്രവർത്തനം ആരംഭിച്ചു. ലുലുവി​െൻറ വെബ്്സൈറ്റ് http://www.luluhypermarket.com/en-ae/sa വഴിയും ആപ്പുകൾ (https://bit.ly/2xFlg9m) വഴിയും ഈ സംവിധാനം ലഭ്യമാണ്. 24 മണിക്കൂറിനകം സാധനങ്ങൾ എത്തിച്ചുകൊടുക്കുന്നതായിരിക്കും. വെബ്സൈറ്റിലും അതുപോലെ അപ്ലിക്കേഷനിലും കയറി എക്സ്പ്രസ് ഡെലിവറി മോഡ് സെലക്ട് ചെയ്യുമ്പോളാണ് ഈ സൗകര്യം ലഭ്യമാകുക.

LEAVE A REPLY

Please enter your comment!
Please enter your name here