ഖത്തറിലെ ജയിലില്‍ കഴിയുന്ന വിവിധ തടവുകാര്‍ക്ക് അമീര്‍ മാപ്പ് നല്‍കി ഉത്തരവിറക്കി. തെരഞ്ഞെടുത്ത തടവുകാര്‍ക്കാണ് മാപ്പ് നല്‍കുന്നത്. ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതെന്ന് വിവിധ മാധ്യമങ്ങള്‍ അറിയിച്ചു. മനുഷ്യാവകാശപരമായ പരിഗണനകള്‍ വെച്ചും ആരോഗ്യാവസ്ഥ പരിഗണിച്ചുമാണ് മാപ്പ് നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here