സ്കൂളുകളുടെ പ്രവർത്തി സമയത്തിൽ ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ട് ഞായറാഴ്ച വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കി. കിൻഡർ ഗാർഡൻ വിദ്യാർത്ഥികൾക്കും ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കും ഉച്ചയ്ക്ക് 1.45 മുതൽ വൈകിട്ട് 3.25 വരെ ഉള്ള സമയങ്ങളിലായി ആഴ്ചയിൽ 15 ക്ലാസുകൾ വീതവും 5 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 11 മണി മുതൽ 1.30 വരെയുള്ള സമയങ്ങളിലായി ആഴ്ചയിൽ 17 ക്ലാസുകൾ വീതവും ആണ് റമദാനിൽ സ്കൂൾ പ്രവർത്തനം. 9 മുതൽ 12 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 11 മണി മുതൽ 2. 5 വരെയായിരിക്കും പഠനം സമയം എന്നും മന്ത്രാലയം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here