പ്രവാസികളുടെ മടങ്ങിപ്പോക്കിന് ഇടപെടല്‍ നടത്തുമെന്ന് നോര്‍ക്ക സിഇഒ. യുഎഇയിലേക്കുള്ള പ്രവേശനവിലക്ക് നീക്കാനും ശ്രമം തുടങ്ങിയെന്ന് ഹരികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു. ക്വാറന്‍റീന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതടക്കം നോര്‍ക്കയുടെ പരിഗണനയിലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാരണം വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ പ്രവാസികൾക്ക് മടങ്ങാനാവാത്ത സ്ഥിതിയെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here