കോവിഡ് വാക്സിന് വിതരണത്തില്‍ ലോക റാങ്കിങ്ങില്‍ ഒന്നാമതെത്തി യു.എ.ഇ. രാജ്യത്ത് ഇതിനകം 1.5 കോടി ഡോസ് വാക്സിനാണ് വിതരണം ചെയ്തതെന്നും ആരോഗ്യ അധികൃതര്‍ അറിയിച്ചു. 100 പേര്‍ക്ക് 152.10 ഡോസ് വാക്സിന് എന്ന നിരക്കിലായിരുന്നു നല്‍കിയത്.ശനിയാഴ്ച മാത്രമായി 1,03,196 വാക്സിന് ഡോസുകള്‍കൂടി നല്‍കിയതായി അധികൃതര്‍ അറിയിച്ചു.