ബ്രിട്ടണില്‍ കൊറോണ ഭീതി തുടരുന്ന സാഹചര്യത്തില്‍ ഫുട്ബോള്‍ ക്ലബുകള്‍ അവരുടെ സ്റ്റേഡിയം ചികിത്സയ്ക്കും മറ്റുമായി നല്‍കാന്‍ തയ്യാറാവുകയാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആണ് ഇതിനായി ആദ്യമായി മുന്നോട്ട് വരുന്നത്. യുണൈറ്റഡിന്റെ ഗ്രൗണ്ടായ ഓൾഡ് ട്രഫൊർഡും ക്ലബിന്റെ മറ്റു സൗകര്യങ്ങളും ആരോഗ്യ മേഖലയ്ക്ക് വിട്ടു നല്‍കാനാണ് യുണൈറ്റഡ് ആലോചിക്കുന്നത്.

എങ്ങനെ ഓള്‍ഡ്ട്രാഫോര്‍ഡ് ഉപയോഗിക്കാം എന്നതു സംബന്ധിച്ച്‌ ആരോഗ്യ വകുപ്പുമായി യുണൈറ്റഡ് ചര്‍ച്ചകള്‍ നടത്തുകയാണ്‌. നേരത്തെ തമ്മ്ര്‍ ബ്രസീലിലും മറ്റും വലിയ സ്റ്റേഡിയങ്ങള്‍ താല്‍ക്കാലിക ആശുപത്രിയാക്കി മാറ്റി കൊറോണ ബാധിതരെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്നുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here