ശനിയാഴ്​ച ഒമാനില്‍ കോവിഡ്​ സ്​ഥിരീകരിച്ചത്​ 1311 പേര്‍ക്ക്​. 3976 പരിശോധനകളാണ്​ നടത്തിയത്​. ഇതോടെ ആകെ രോഗികളുടെ എണ്ണം 65504 ആയി. പുതിയ രോഗികളില്‍ 1078 പേര്‍ സ്വദേശികളും 233 പേര്‍ പ്രവാസികളുമാണ്​. 1322 പേര്‍ക്ക്​ കൂടി രോഗം ഭേദമായി. ഇതോടെ മൊത്തം രോഗമുക്​തര്‍ 42772 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പത്തു പേരാണ്​ മരണപ്പെട്ടത്​. ഇതോടെ മരണ സംഖ്യ 308 ആയി. 79 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here