ഒമാനില്‍ ബിസിനസ്സ് ഉടമകള്‍ക്കും സ്ഥാപനങ്ങള്‍ക്കും തങ്ങളുടെ പ്രവാസി തൊഴിലാളികള്‍ക്കുള്ള തൊഴില്‍ കരാറുകളുടെ രജിസ്‌ട്രേഷനായുള്ള സമയപരിധി നീട്ടിയതായി തൊഴില്‍ മന്ത്രാലയം. 2021 ഡിസംബര്‍ 31 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്.

തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിലെ കമ്ബനികളിലെയും സ്ഥാപനങ്ങളിലെയും തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ പുതിയ നടപടി ക്രമങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here