ഒമാനിൽ ഇന്ന് 85 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതർ 2568 ആയി. പുതുതായി രോഗം സ്​ഥിരീകരിച്ചവരിൽ 64 പേർ വിദേശികളും 21പേർ സ്വദേശികളുമാണ്​​.

750 പേർക്കാണ്​ അസുഖം സുഖപ്പെട്ടത്​. 1806 പേരാണ്​ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. മലയാളിയടക്കം മസ്​കത്ത്​ ഗവർണറേറ്റിൽ ചികിത്സയിലിരുന്ന 12 പേർ മരിക്കുകയും ചെയ്​തു. പുതിയ രോഗികളിൽ 72 പേരും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​.

LEAVE A REPLY

Please enter your comment!
Please enter your name here