മസ്കറ്റ്: തലസ്​ഥാന ഗവർണറേറ്റിൽ വിദേശികളുടെ കോവിഡ്​ പരിശോധനക്കായി രണ്ട്​ കേന്ദ്രങ്ങൾ കൂടി. ദാർസൈത്തിലെ മെഡിക്കൽ ഫിറ്റ്​നെസ്​ സെന്ററിൽ (വിസ മെഡിക്കൽ) പരിശോധന ബുധനാഴ്​ച ആരംഭിച്ചു. അൽ റുസൈൽ അൽ ഷരാദിയിലെ മെഡിക്കൽ ഫിറ്റ്​നസ്​ സ​െൻററിറിൽ വ്യാഴാഴ്​ചയും പരിശോധന ആരംഭിക്കും. രണ്ട്​ കേന്ദ്രങ്ങളും രാവിലെ ഒമ്പത്​ മുതൽ വൈകുന്നേരം നാലുമണി വരെ ആയിരിക്കും പ്രവർത്തിക്കുക. രണ്ടിടങ്ങളിലെയും നിലവിലുള്ള സേവനങ്ങൾ ഇനിയൊരു അറിയിപ്പ്​ ഉണ്ടാകുന്നത്​ വരെ നിർത്തി വെച്ചതായും ആരോഗ്യ വകുപ്പ്​ അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here