തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒരാൾക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നത്തെ പത്രസമ്മേളനത്തിൽ പറഞ്ഞു. സമ്പർക്കത്തിലൂടെയാണ് ഇയാൾക്ക് പകർന്നത്. സംസ്ഥാനത്ത് ഇന്ന് കാസർഗോഡ് 4, കോഴിക്കോട് 2, കൊല്ലം 1 ആളുകൾക്ക് നെഗറ്റീവായി. ഇന്ത്യയിൽ 24 മണിക്കൂറിനിടെ 1076 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു .11933 രോഗ ബാധിതർ രാജ്യത്തുണ്ട് ഇതിൽ ഇതുവരെയായി 1344 പേർക്ക് രോഗമുക്തി നേടാൻ സാധിച്ചു. മാസ്ക്ക് നിർബന്ധമാക്കി പൊതു സ്ഥലങ്ങളിൽ തുപ്പരുത് നിയമം കർശനമാക്കി സംസ്ഥാന സെക്രട്ടറിമാർക്ക് കത്തയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here